Surprise Me!

പാറക്കെട്ടുകളില്‍ തലത്തല്ലി തെറിക്കും; കാലവര്‍ഷം ജീവനേകുന്ന കാനന സുന്ദരി, വിസ്‌മയകരം ഞണ്ടിറുക്കി വെള്ളച്ചാട്ടം

2025-07-14 25 Dailymotion

മൂലമറ്റം പവർ ഹൗസും തൊമ്മൻകുത്ത് വെള്ളച്ചാട്ടവുമെല്ലാം സന്ദർശിക്കുന്നതിനിടയിൽ ഇടത്താവളമായി കാണാവുന്നൊരിടമാണിത്.