Surprise Me!

'50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം'; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

2025-07-15 0 Dailymotion

റഷ്യയ്ക്ക് താക്കീതുമായി ട്രംപ്; 50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം, ഇല്ലെങ്കിൽ കനത്ത തീരുവ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്

#Donaldtrump #Russia #Ukraine #RussiaUkrainewar #America #Internationalnews #Asianetnews