പാലക്കാട് നിപ ബാധിച്ച് മരിച്ച വയോധികന്റെ സമ്പർക്ക പട്ടികയിലുള്ള അഞ്ചുപേർ നിരീക്ഷണത്തിൽ
2025-07-15 1 Dailymotion
പാലക്കാട് നിപ ബാധിച്ച് മരിച്ച വയോധികന്റെ സമ്പർക്ക പട്ടികയിലുള്ള അഞ്ചുപേർ നിരീക്ഷണത്തിൽ; ഇവരുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു, പാലക്കാട് സമ്പർക്ക പട്ടികയിലുള്ളത് 286 പേർ #Nipah #Nipahvirus #Palakkad #Keralanews #Asianetnews