Surprise Me!

മൂന്ന് പതിറ്റാണ്ടായുള്ള കാത്തിരിപ്പ്; പള്ളിക്കടവില്‍ പാലമെന്നത് വെറും സ്വപ്‌നമോ? അധികാരികള്‍ കണ്‍തുറക്കുമെന്ന പ്രതീക്ഷയില്‍ ജനം

2025-07-15 21 Dailymotion

ഒടുംമ്പ്രയെയും കോട്ടുമ്മലിനെയും ബന്ധിപ്പിച്ച് പാലം വേണമെന്ന് ആവശ്യം. കഴിഞ്ഞ 30 വര്‍ഷമായി ഇതിനായി ഓഫിസുകള്‍ കയറിയിറങ്ങുന്നു. പാലത്തിനായി നിര്‍മിച്ച തൂണ്‍ വെറും നോക്കുകുത്തിയായി.