Surprise Me!

കെ സുധാകരനെ അനുകൂലിച്ചുള്ള മുദ്രവാക്യം; കണ്ണൂർ ഡിസിസിയോട് വിശദീകരണം തേടാൻ നേതൃത്വം

2025-07-15 0 Dailymotion

കെ സുധാകരനെ അനുകൂലിച്ചുള്ള മുദ്രവാക്യം; കണ്ണൂർ ഡിസിസിയോട് വിശദീകരണം തേടാൻ നേതൃത്വം, ഇന്നലെ നടന്ന സമരസംഗമം പരിപാടിയുടെ പോസ്റ്ററിൽ കെ സുധാകരന്റെ ചിത്രം വെക്കാതിരുന്നതായിരുന്നു പ്രതിഷേധത്തിന് കാരണം
#KSudhakaran #KPCC #Congress #Kannurdcc #asianetnews