'ഏറ്റവും നല്ല ആർഎസ്എസ് ഏജൻ്റ് പിണറായി വിജയനാണ്, മസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്ക് പോയതും 1977ലെ തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയതും ഞാനല്ല'; വി.ഡി സതീശൻ#VDSatheesan #PinarayiVijayan #RSS #asianetnews