40 ലക്ഷം രൂപ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍; ഇസാഫ് ബാങ്ക് ജീവനക്കാരില്‍ നിന്നു തട്ടിയെടുത്ത പണം കണ്ടെത്തി പൊലീസ്
2025-07-15 12 Dailymotion
ബാങ്ക് ജീവനക്കാരൻ കൊണ്ടുവന്ന ബാഗ് ചാക്കിൽ കെട്ടി അതിനുമുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു കുഴിയിൽ ഉണ്ടായിരുന്നത്.