കെ സുധാകരന് മുദ്രാവാക്യം വിളിച്ചത് പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെന്ന് കണ്ണൂർ ഡിസിസി വിശദീകരണം; മുദ്രവാക്യം വിളിച്ചതിൽ അപാകതയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
#KSudhakaran #sunnyjoseph #KPCCPresident #KPCC #Congress #Kannurdcc #asianetnews