നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു, താത്കാലിക ആശ്വാസത്തിൽ കുടുംബം
2025-07-15 0 Dailymotion
താത്കാലിക ആശ്വാസം...നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു, വാർത്ത സ്ഥിരീകരിച്ച് സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം #Nimishapriya #yemen #capitalpunishment #BloodMoney #AsianetNews