നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല, ഇന്ത്യൻ ഇടപെടലിൻ്റെ ഫലമെന്ന് കേന്ദ്രം
2025-07-15 0 Dailymotion
നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല, ഇന്ത്യൻ ഇടപെടലിൻ്റെ ഫലമെന്ന് കേന്ദ്രം , യെമൻ പൗരൻ്റെ കുടുംബവുമായുള്ള ചർച്ചകൾ തുടരും #Nimishapriya #yemen #capitalpunishment #BloodMoney #AsianetNews