Surprise Me!

സ്‌പെഷല്‍ സ്‌കൂള്‍ ഷട്ടില്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉന്നത വിജയം; തൊടുപുഴയ്‌ക്ക് അഭിമാനം അമലും സുചിതയും

2025-07-15 6 Dailymotion

ഷട്ടിൽ ബാഡ്‌മിൻ്റണ്‍ ചാമ്പ്യൻഷിപ്പ് വിജയികളായ അമലും സുചിതയും തൊടുപുഴ പ്രതീക്ഷ ഭവൻ സ്‌പെഷൽ സ്‌കൂള്‍ വിദ്യാർഥികളാണ്.