'കാന്തപുരം എല്ലാവരുടെയും പ്രിയപ്പെട്ട മുസ്‌ലിയാരായി മാറി...' എം.വി ഗോവിന്ദൻ
2025-07-16 2 Dailymotion
'കാന്തപുരം എല്ലാവരുടെയും പ്രിയപ്പെട്ട മുസ്‌ലിയാരായി മാറി... മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ സന്ദേശമെന്ന് കാന്തപുരം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു' എം.വി ഗോവിന്ദൻ മർകസിൽ