പൊലീസ് റീൽ ചെയ്തിട്ട് മണിക്കൂറുകൾ, ഹോംഗാർഡിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ച ബസിടിച്ച് അപകടം
2025-07-16 0 Dailymotion
ഹോംഗാർഡിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ച ബസ് പിടികൂടിയതിന്റെ റീൽ പൊലീസ് ഷെയർ ചെയ്തതിന് തൊട്ടുപിന്നാലെ അതേ ബസ് ഇടിച്ച് അപകടം #busaccident #police #trafficrules