അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിലെ ഭക്ഷണശാലയിൽ ഗ്യാസ് സിലിണ്ടർ ചോർച്ച
2025-07-16 0 Dailymotion
അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിലെ ഭക്ഷണശാലയിൽ ഗ്യാസ് സിലിണ്ടർ ചോർച്ച; പുതിയ സിലിണ്ടർ വയ്ക്കുമ്പോൾ തീപിടിച്ചു, ഫയർഫോഴ്‌സ് എത്തി തീ അണച്ചു #angamaly #ksrtcbusstand #fire #GasCylinder #fireforce #AsianetNews