Surprise Me!

'ന്യൂയോർക്കിലെ ചികിത്സയിൽ ഉമ്മൻ ചാണ്ടിയ്ക്ക് താൽപര്യമില്ലായിരുന്നു'; PC ചാക്കോയുടെ പുസ്തകം പുറത്ത്

2025-07-16 0 Dailymotion

'ന്യൂയോർക്കിലെ ചികിത്സാ രീതികളോട് ഉമ്മൻ ചാണ്ടിയ്ക്ക് താൽപര്യമില്ലായിരുന്നു, നേരത്തെ ചികിത്സ നൽകിയിരുന്നെങ്കിൽ ഉമ്മൻചാണ്ടി കുറച്ചുനാൾ കൂടി ജീവിച്ചിരിക്കുമായിരുന്നു'; വെളിപെടുത്തലുമായി പി സി ചാക്കോയുടെ പുസ്തകം പുറത്ത്
#OommenChandy #AsianetNews #PCChacko #bookpublishing