Surprise Me!

BJPക്കെതിരെ കൊൽക്കത്തയിൽ റാലിയുമായി മമതാ ബാനർജി; വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമെന്ന് BJP

2025-07-16 1 Dailymotion

ബംഗാൾ സ്വദേശികളെ ബിജെപി വേട്ടയാടുന്നു എന്നാരോപിച്ച് കൊൽക്കത്തയിൽ റാലിയുമായി മമതാ ബാനർജി; വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമെന്ന് ബിജെപി; മമതയോടൊപ്പം അണിനിരന്ന് ആയിരങ്ങൾ
#TrinamoolCongress #MamataBanerjee #kolkata #AsianetNews