ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം; അനുസ്മരണ സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ മത സാമുദായിക നേതാക്കളും പങ്കെടുക്കും