16കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. രണ്ട് പേർ അറസ്റ്റിൽ. സംഭവം വയനാട് തലപ്പുഴയിൽ