നേര്യമംഗലം വാളറ ദേശീയപാതയിലെ നിർമാണ നിയന്ത്രണം; ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ സഭയുടെ സർക്കുലർ. നിയന്ത്രണ ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം