നേര്യമംഗലം വാളറ ദേശീയപാതയിലെ നിർമാണ നിയന്ത്രണം; ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ സഭ
2025-07-17 0 Dailymotion
നേര്യമംഗലം വാളറ ദേശീയപാതയിലെ നിർമാണ നിയന്ത്രണം; ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ സഭയുടെ സർക്കുലർ. നിയന്ത്രണ ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം. ജൂലൈ 31ന് നടക്കുന്ന ലോങ്ങ് മാർച്ചിൽ പങ്കെടുക്കാനും വിശ്വാസികൾക്ക് നിർദേശം