ചെങ്കടലിലെ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതി വിമതർ ബന്ദിയാക്കിയവരിൽ മലയാളിയും?
2025-07-17 0 Dailymotion
ചെങ്കടലിലെ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതി വിമതർ ബന്ദിയാക്കിയവരിൽ മലയാളിയും? കപ്പലിൽ ഉണ്ടായിരുന്ന കായംകുളം സ്വദേശി അനിൽകുമാറിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ബന്ധുക്കൾ