'വൈദ്യൂതി ലൈൻ അങ്ങനെ കിടക്കുന്നത് ഇതു വരെ അധ്യാപകരും മാനേജ്‌മെന്റും കണ്ടില്ലേ'
2025-07-17 1 Dailymotion
'വൈദ്യൂതി ലൈൻ അങ്ങനെ കിടക്കുന്നത് ഇതു വരെ അധ്യാപകരും മാനേജ്‌മെന്റും കണ്ടില്ലേ'; വിദ്യാർഥി ഷോക്കേറ്റ് മരിച്ച സ്‌കൂളിന്റെ ഫിറ്റ്‌നസ് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി