'പ്രശ്നം ഉണ്ടായ ശേഷം തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുത്തില്ല'; പൂരം കലക്കലിൽ ADGP അജിത് കുമാറിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി മന്ത്രി കെ. രാജന്റെ മൊഴി