ചട്ടങ്ങള്‍ മറികടന്ന് ആനുകൂല്യങ്ങള്‍ നേടി ഷെറിന്‍ ജയിലില്‍ നിന്നും പുറത്തേക്ക്
2025-07-17 0 Dailymotion
ശിക്ഷാ കാലയളവില്‍ ഇളവ് നേടി ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ ഇന്ന് ജയിലിന് പുറത്തേക്ക്. വിടുതലിന് സര്‍ക്കാര്‍ ശുപാര്‍ശ, ചട്ടങ്ങള്‍ മറികടന്ന് ആനുകൂല്യങ്ങള്‍ നേടി #sherin #bhaskarakaranavarmurdercase #crime #asianetnews