മിഥുന്റെ മരണം; സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് കൊല്ലം റൂറൽ എസ് പി
2025-07-17 0 Dailymotion
വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസുകാരൻ മരിച്ച സംഭവം; സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് കൊല്ലം റൂറൽ എസ്.പി സാബു മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് #kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews