Surprise Me!

മിഥുന്റെ മരണം; കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയ്ക്ക് എതിരെ കെഎസ്‌യു കരിങ്കൊടി പ്രതിഷേധം

2025-07-17 0 Dailymotion

മിഥുന്റെ മരണത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയ്ക്ക് എതിരെ കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
#kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews