'എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു, എനിക്ക് അത്രയേ അറിയുള്ളു'; മിഥുന്റെ മരണത്തിൽ തകർന്ന് കുടുംബം
2025-07-17 1 Dailymotion
'എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു, എനിക്ക് അത്രയേ അറിയുള്ളു'; അച്ഛന്റെ കൈപിടിച്ച് സ്കൂളിലേക്ക് പോയ മിഥുൻ ഇനി തിരികെയില്ല, തകർന്ന് നാടും വീടും #kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews