'നിയമലംഘനം നടന്നിട്ടും ഫിറ്റ്നസ് കിട്ടിയത് CPMൻ്റെ നിയന്ത്രണത്തിലുള്ള സ്കൂളായതിനാൽ'; ഷിബു ബേബി ജോൺ
2025-07-17 0 Dailymotion
'മിഥുൻ്റെ മരണത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം മാനേജ്മെൻ്റിന്, പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂളായതിനാൽ എന്തും ആകാമെന്ന ധാർഷ്ട്യമാണ് അവർക്ക്'; ഷിബു ബേബി ജോൺ #kollam #electricshock #midhun #accidentnews #deathcase #KSEB #asianetnews #NewsHour