'കെഎസ്ഇബി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇത്തരം അപകടങ്ങൾക്ക് കാരണം, പലയിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും സ്ഥാപിച്ചിരിക്കുന്നത്'; ഡിജോ കാപ്പൻ
#newshour #kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews