ടിൻ ഷീറ്റിന്റെ മുകളിൽ കൂടി വൈദ്യുതി ലൈൻ വലിക്കാൻ പാടില്ലായിരുന്നു, കേരളത്തിന്റെ മകനാണ് നഷ്ടപ്പെട്ടിരിക്കുന്നത്, മിഥുന്റെ അമ്മയ്ക്ക് സർക്കാർ ജോലി കൊടുക്കണമെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ
#newshour #kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews