Surprise Me!

മിഥുന്റെ അമ്മയ്ക്ക് ജോലി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും; കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ

2025-07-17 2 Dailymotion

വീഴ്ച ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായതായാലും മറച്ചുവെക്കുന്നത് ശരിയല്ല, മിഥുന്റെ അമ്മയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ
#newshour #kovoorkunjumon #kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews