Surprise Me!

പതിനായിരം പേരെ വെച്ച് പിണറായി സർക്കാരിന്റെ പി.ആർ പ്ലാൻ

2025-07-17 0 Dailymotion

നിഷ്പക്ഷരെന്ന് തോന്നുന്ന സോഷ്യൽ മീഡിയയിലെ പതിനായിരം പേരെ ഉൾപ്പെടുത്തി സർക്കാരിന് വേണ്ടി പി.ആർ ജോലി ചെയ്യാനാണ് സിപിഎം പ്ലാൻ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് പ്രചരിപ്പിക്കുകയാണ് ദൗത്യം | Out Of Focus | Viral Cut