നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
2025-07-17 0 Dailymotion
നിര്‍മ്മാതാവ് ഷംനാസിന്റെ പരാതിയില്‍ നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ രണ്ടാം ഭാഗത്തെ ചൊല്ലിയുളള തര്‍ക്കമാണ് കേസിന് കാരണമായത്. #nivinpauly #abridshine #case #actionherobiju #police