Surprise Me!

സ്‌ക്കൂൾ സൈക്കിൾ ഷെഡ് നിർമ്മിച്ചത് നിയമവിരുദ്ധമായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി

2025-07-18 1 Dailymotion

കൊല്ലത്ത് എട്ടാംക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിലെ പഴിചാരി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി; സ്‌ക്കൂൾ സൈക്കിൾ ഷെഡ് നിർമ്മിച്ചത് നിയമവിരുദ്ധമായി

#KKrishnankutty #kollam #electricshock #midhun #thevalakkaraboyshighschool #keralanews #KSEB #asianetnews