'ഞങ്ങൾ പഠിക്കുമ്പോൾ നല്ല സ്കൂൾ ആയിരുന്നു,ഇപ്പോൾ ഒരു ഗുണവും ഇല്ലാത്ത സ്കൂളായി മാറി, അതിനു കാരണം മാനേജ്‍മെന്റിന്റെ അഴിമതി'; തേവലക്കര സ്കൂളിലേക്ക് ഇന്നും പ്രതിഷേധ മാർച്ച് നടത്താൻ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ
#kollam #electricshock #midhun #thevalakkaraboyshighschool #keralanews #KSEB #asianetnews