Surprise Me!

'10 മിസൈൽ പതിച്ചു; ഇത് രണ്ടാം ജന്മം; വെള്ളത്തില്‍ ചാടുമ്പോള്‍ അനിലും ഒപ്പമുണ്ടായിരുന്നു'

2025-07-18 0 Dailymotion

'പെട്ടെന്നുള്ള മിസൈൽ ആക്രമണമായിരുന്നു; ഇത് രണ്ടാം ജന്മം; വെള്ളത്തില്‍ ചാടുമ്പോള്‍ അനിലും ഒപ്പമുണ്ടായിരുന്നു; പിന്നെയാണ് കാണാതായത്': ചെങ്കടലിൽ കപ്പലിന് നേരെയുള്ള ഹൂതി ആക്രമണത്തിൽനിന്ന് രക്ഷപെട്ട അഗസ്റ്റിന്‍