Surprise Me!

'സ്കൂൾ ഗ്രൗണ്ടിലൂടെയുള്ള ലൈനുകൾ ഉടൻ മാറ്റും, നിയമ നടപടികൾ തുടരും'; ബാലാവകാശ കമ്മീഷൻ

2025-07-18 1 Dailymotion

'സ്കൂൾ ഗ്രൗണ്ടിലൂടെയുള്ള ലൈനുകൾ ഉടൻ മാറ്റും, നിയമ നടപടികൾ തുടരും, പഠന യോഗ്യമല്ലാത്ത ക്ലാസ്മുറികൾ ഉണ്ടെങ്കിൽ അവിടെ കുട്ടികളെ ഇരുത്തി പഠിപ്പിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്'; ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്‌ കുമാർ
#ChildRightsCommission #kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews