തേവലക്കര സ്കൂളിലേക്ക് KSU മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറിച്ചിട്ടു, പൊലീസും പ്രവർത്തകരും നേർക്കുനേർ, ബലം പ്രയോഗിച്ച് പൊലീസ് #KSU #kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews