Surprise Me!

കെട്ടിടത്തില്‍ തൊട്ടില്ല; ബഡ്‌സ് പാരഡൈസ് സ്‌കൂളിലെ ഹട്ടുകള്‍ പൊളിച്ച് കണ്ണില്‍ പൊടിയിടാന്‍ ശ്രമം

2025-07-18 0 Dailymotion

തിരുനെല്ലി ബഡ്‌സ് പാരഡൈസ് സ്‌കൂളിലെ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഹട്ടുകള്‍ പൊളിച്ച് നീക്കുന്നു, അപകടാവസ്ഥില്‍ നില്‍ക്കുന്ന കെട്ടിത്തില്‍ ഒന്നും ചെയ്യുന്നില്ല
#school #students #kerala #wayanad