തേവലക്കരയില്‍ അപകടം ഉണ്ടായ സ്‌കൂളിലെ കെട്ടിടങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് പഞ്ചായത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, അപകടം സംഭവിച്ച സൈക്കിള്‍ ഷെഡ് പട്ടികയില്‍ എവിടെയും ഇടംപിടിച്ചിട്ടില്ല
#kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews