തിരുവനന്തപുരം വെഞ്ഞാറമൂടില്‍ ധാന്യം പൊടിക്കുന്ന മെഷീനില്‍ ഷോള്‍ കുരുങ്ങി ജീവനക്കാരി മരിച്ചു. പൊലീസ് കേസ് എടുത്തു #accident #kerala #flourmill