'തികച്ചും ജൈവ ഉൽപ്പന്നം', കൈപ്പാട് കൃഷിരീതി ആസ്വദിക്കാന്‍ വിനോദസഞ്ചാരികളും; ഏഴോത്തെ നെല്ലും മീനും പദ്ധതിക്ക് തുടക്കമായി
2025-07-18 0 Dailymotion
പ്രത്യേകമായ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും അനുസരിച്ച് നടത്തുന്ന ഏഴോത്തെ കൈപ്പാട് കൃഷിരീതി ഇന്ന് ഏറെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു