കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. കോഴിക്കോട് കാവിലുംപാറ സ്വദേശി തങ്കച്ചൻ, ഭാര്യആനി എന്നിവർക്കാണ് പരിക്കേറ്റത്