തൃശൂർ കുന്നംകുളത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ. ആളൂർ റോഡിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 19 മൊബൈൽ ഫോണുകളും, അഞ്ച് കാറുകളും പോലീസ് പിടിച്ചെടുത്തു