യു.എ.ഇയിൽ പാനീയങ്ങളിൽ മധുരം കൂടുന്തോറും നികുതി കൂടും. മധുരപാനീയങ്ങളിൽ മധുരത്തിന്റെ അളവ് അനുസരിച്ച് നികുതി ഏർപ്പെടുത്താൻ ഫെഡറൽ ടാക്സ് അതോറിറ്റി തീരുമാനിച്ചു