Surprise Me!

സൗദിയിലേക്ക് വൻതോതിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി കസ്റ്റംസ്

2025-07-18 11 Dailymotion

സൗദിയിലേക്ക് വൻതോതിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി കസ്റ്റംസ്. കസ്റ്റംസ് അതോറിറ്റിയുടെ പരിശോധനയിലാണ് മൂന്ന് ലക്ഷത്തിലേറെ ലഹരി മരുന്നുകൾ കണ്ടെത്തിയത്