കോഴിക്കോട് ബീച്ച് ആശുപത്രി കോമ്പൗണ്ട് റോഡിന്റെ ശോചനീയാവസ്ഥയില്‍ നാഷണല്‍ ജനതാദള്‍ പ്രതിഷേധം
2025-07-18 4 Dailymotion
കോഴിക്കോട് ബീച്ച് ആശുപത്രി കോമ്പൗണ്ട് റോഡിന്റെ ശോചനീയാവസ്ഥയില്‍ നാഷണല്‍ ജനതാദള്‍ പ്രതിഷേധം.റോഡില്‍ ഞാറുനട്ട് പ്രതിഷേധിക്കാന്‍ വന്ന പ്രവര്‍ത്തകരെ ബീച്ച് ആശുപത്രിക്ക് മുന്നില്‍ പൊലീസ് തടഞ്ഞു