കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2025-07-18 0 Dailymotion
കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തെ ആദ്യ സെമസ്റ്ററിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ജൂലൈ 19 മുതൽ 29 വരെ സ്വീകരിക്കും