മക്കയിൽ ഹജ്ജ് സേവനം നടത്തിയ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു