Surprise Me!

കബായൻ ഹൈപ്പർമാർക്കറ്റിന് സൗദിയിലെ യാമ്പുവിൽ പ്രൗഢഗംഭീര തുടക്കം

2025-07-18 2 Dailymotion

കബായൻ ഹൈപ്പർമാർക്കറ്റിന് സൗദിയിലെ യാമ്പുവിൽ പ്രൗഢഗംഭീര തുടക്കം. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു